Your Image Description Your Image Description

വയനാട്ടിലെ ഉരുൾപൊട്ടലിൽ നാശം വിതച്ച മുണ്ടക്കൈ ദുരന്ത മേഖലയിലേക്ക് കൂടുതല്‍ സൈക്യാട്രി ഡോക്ടര്‍മാരെ അയക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കി.

ആരോഗ്യ വകുപ്പിലെ സെക്യാട്രിസ്റ്റുകള്‍ക്ക് പുറമെ വിദഗ്ദ്ധരെ അയക്കാനാണ് മന്ത്രി തീരുമാനിച്ചിരിക്കുന്നത് . കൂടാതെ പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാന്‍ നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ദുരന്തം ഉണ്ടായതു തൊട്ടു ആരോഗ്യ മേഖലയില്‍ നിന്ന് എല്ലാ സഹായവും സഹകരണവും വാഗ്ദാനം ചെയ്ത് തുടക്കം മുതലേ മന്ത്രിയും സംഘവും വയനാട് നല്‍കിയിരുന്നു . അതിനാൽ ദുരന്തം ഉണ്ടാക്കിയ മാനസിക വിഷമത്തില്‍ നിന്ന് അവിടുത്തെ ആളുകളെ സഹായിക്കാൻ വേണ്ടിയാണ് മന്ത്രി പുതിയ നിര്‍ദ്ദേശം നല്‍കിയത്.

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *