Your Image Description Your Image Description

കൊച്ചി: എൻഐഎ മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിയുടെ എറണാകുളം കാക്കനാട് തേവയ്ക്കലിലെ വീട്ടിൽ റെയ്ഡ് നടത്തി. ഹൈദരബാദിലെ മാവോയിസ്റ്റ് നേതാവ് സഞ്ജയ് ദീപക് റാവുവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് എൻഐഎ പരിശോധന നടത്തിയത്. അതേസമയം റെയ്ഡിനു ശേഷം മുരളിയെ ചോദ്യം ചെയ്യും .

.

Leave a Reply

Your email address will not be published. Required fields are marked *