Your Image Description Your Image Description

ഇടുക്കി; വസന്തം നിറച്ച് വീണ്ടും നീലകുറിഞ്ഞിയെത്തി.12 വർഷത്തിലൊരിക്കൽ മാത്രമാണ് നീലകുറിഞ്ഞി വിരിയുക. മൂന്നാറിന്റെ സ്വന്തം നീലക്കുറിഞ്ഞി ലോകത്തിന് തന്നെ അത്ഭുതക്കാഴ്ചയാണ്. രാജമലയിൽ വിരിയുന്ന നിലകുറിഞ്ഞിക്ക് സമാനമാണ് കട്ടപ്പനയിലേതും. ഇടുക്കി അണക്കെട്ടിന്റെ വിദൂര ദൃശ്യങ്ങൾക്ക് നൽകുന്ന മനോഹാരിതയ്‌ക്ക് മാറ്റുകൂട്ടുകയാണ് കല്യാണത്തണ്ടിലെ നീലക്കുറിഞ്ഞികൾ. കുറിഞ്ഞി പൂത്താൽ കാണാൻ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് ആളുകൾ ഓടിയെത്താറുണ്ട്. ഒരുമാസം കൂടിക്കഴിഞ്ഞാൽ മലനിരകൾക്ക് മുഴുവൻ നീലനിറമാകും.ഇനി സഞ്ചാരികളുടെ വൻനിര തന്നെ കാണാൻ കഴഇടും. കല്യാണത്തണ്ട് നിറയും.

Leave a Reply

Your email address will not be published. Required fields are marked *