Your Image Description Your Image Description

യു.കെയില്‍ മാനേജ്‌മെന്റ് പഠനത്തിന് ആശ്രയിക്കാവുന്ന ചില സര്‍വകലാശാലകള്‍ പരിചയപ്പെടാം. ക്യുഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ്‌സ് 2024-ല്‍ സ്ഥാനം (Quacquarelli Symonds (QS) World University Rankings 2024) കരസ്ഥമാക്കിയ സര്‍വകലാശാലകള്‍ കൂടിയാണിത്.

ലണ്ടന്‍ ബിസിനസ് സ്‌കൂള്‍

1964-ലാണ് ലണ്ടന്‍ ബിസിനസ് സ്‌കൂള്‍ സ്ഥാപിതമാകുന്നത്. മാനേജ്‌മെന്റ് ആന്‍ഡ് ഫിനാന്‍സില്‍ ബിരുദാനന്തര ബിരുദവും എം.ബി.എ, പി.എച്ച്ഡി എന്നിവയും സ്ഥാപനം നല്‍കിവരുന്നു.

യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്ഫഡ്

36 കോളേജുകളാണ് യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്ഫഡിലുള്ളത്. യു.കെയിലെ ഓക്‌സ്ഫഡിലാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്.

യൂണിവേഴ്‌സിറ്റി ഓഫ് കേംബ്രിഡ്ജ്

ലോകത്തിലെ ഏറ്റവും പഴക്കമേറിയ, ഇപ്പോഴും നിലനില്‍ക്കുന്ന യൂണിവേഴ്‌സിറ്റികളിലൊന്ന് കൂടിയാണ് യൂണിവേഴ്‌സിറ്റി ഓഫ് എക്ക്‌ണോമിക്‌സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ് (lse) 1895-ല്‍ സ്ഥാപിതമായ പ്രൈവറ്റ് റിസര്‍ച്ച് യൂണിവേഴ്‌സിറ്റി സ്ഥിതി ചെയ്യുന്നത് ലണ്ടനിലാണ്.

യൂണിവേഴ്‌സിറ്റി ഓഫ് വാര്‍വിക്ക്

ഇംഗ്ലണ്ടില്‍ തന്നെയാണ് ഈ പ്രൈവറ്റ് റിസര്‍ച്ച് യൂണിവേഴ്‌സിറ്റി സ്ഥിതി ചെയ്യുന്നത്. ക്യുഎസ് റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തുള്ള വാര്‍വിക്ക് ബിസിനസ് സ്‌കൂള്‍ 1967-ലാണ് സ്ഥാപിതമാകുന്നത്.

റ്റ് സര്‍വകലാശാലകള്‍

ഇംപീരിയല്‍ കോളേജ് ലണ്ടന്‍, ദ യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്റര്‍, ആസ്റ്റണ്‍ യൂണിവേഴ്‌സിറ്റി, ലാന്‍കാസ്റ്റര്‍ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ലീഡ്‌സ്, യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടന്‍, ഓക്‌സ്ഫഡ് ബ്രൂക്‌സ് യൂണിവേഴ്‌സിറ്റി തുടങ്ങിയവയാണ് മാനേജ്‌മെന്റ് രംഗത്തെ മറ്റ് സര്‍വകലാശാലകള്‍.

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *