Your Image Description Your Image Description

 

നീറ്റ് യുജി 2024 പരീക്ഷ കേന്ദ്രങ്ങള്‍ തിരിച്ചുള്ള ഫലം പ്രസിദ്ധീകരിച്ചു. സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ് ഫലപ്രസിദ്ധീകരണം. സുപ്രീം കോടതി ഫലം പ്രസിദ്ധീകരിക്കാനുള്ള സമയപരിധി കഴിയാറായ വേളയിലാണ് എന്‍ടിഎയുടെ ഫല പ്രഖ്യാപനം. ജൂലൈ 18നായിരുന്നു സുപ്രീം കോടതി ഇത് സംബന്ധിച്ച് എന്‍ടിഎക്ക് നിര്‍ദേശം നല്‍കിയത്.

വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലമറിയാവുന്നതാണ്.വിദ്യാര്‍ഥികള്‍ നേടിയ മാര്‍ക്ക് വിദ്യാര്‍ഥികളുടെ പേര് വിവരങ്ങള്‍ ഇല്ലാതെ തന്നെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് എന്‍ടിഎയോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം:
https://exams.nta.ac.in/NEET/, http://neet.ntaonline.in/

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *