Your Image Description Your Image Description

കൊച്ചി : വിന്റേഷ് സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രം ‘സൂപ്പർ സിന്ദഗി’യുടെ പുതിയ പോസ്റ്റർ പുറത്ത് . 666 പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹസീബ് മേപ്പാട്ട്, സത്താർ പടനേലകത്ത് എന്നിവർ നിർമ്മിക്കുന്ന ചിത്രം കണ്ണൂർ, മൈസൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിലായ് ചിത്രീകരണം . കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ഡ്രീം ബിഗ് ഫിലിംസാണ്. ചിത്രത്തിന്റെ തിരക്കഥ വിന്റേഷും പ്രജിത്ത് രാജ് ഇ കെ ആർ ഉം,സംഭാഷങ്ങൾ അഭിലാഷ് ശ്രീധരൻ

‘സൂപ്പർ സിന്ദഗി’ 666 പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത് . ചിത്രത്തിൽ മുകേഷ് സുപ്രധാന വേഷത്തിലെത്തുന്നു . മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പാർവതി നായർ, ശ്രീവിദ്യ മുല്ലശ്ശേരി, മാസ്റ്റർ മഹേന്ദ്രൻ, ഋതു മന്ത്ര തുടങ്ങിയവരാണ് .

Leave a Reply

Your email address will not be published. Required fields are marked *