Your Image Description Your Image Description

റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള സ്ഥാപനമായ ഹരിയാനയിലെ റൈറ്റ്സ് (RITES) ലിമിറ്റഡിൽ 93 ഒഴിവ്. ഇന്റർവ്യൂ ജൂലൈ 22 മുതൽ 26 വരെ മുംബൈ, അഹമ്മദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിൽ.

* തസ്തികകൾ: പ്രോജക്ട് ലീഡർ, ടീം ലീഡർ, ഡിസൈൻ എക്സ്പെർട്, റസിഡന്റ് എൻജിനീയർ, എൻജിനീയർ, സൈറ്റ് എൻജിനീയർ,സൈറ്റ് എൻജിനീയർ, സെക്‌ഷൻ എൻജിനീയർ, ഡിസൈൻ എൻജിനീയർ, ക്വാളിറ്റി അഷ്വറൻസ്/ കൺട്രോൾ മാനേജർ, ടെക്നിക്കൽ അസിസ്റ്റന്റ്, സൈറ്റ് സർവേയർ, സൈറ്റ് എൻജിനീയർ, അസിസ്റ്റന്റ് സെക്‌ഷൻ ഓഫിസർ, സൈറ്റ് സർവേയർ,എസ്റ്റിമേറ്റർ, ഡിസൈനർ, റെയിൽവേ ഓപ്പറേഷൻ ആൻഡ് സേഫ്റ്റി എക്സ്പെർട്.

* റൈറ്റ്സിൽ പ്രോജക്ട് ലീഡർ, ടീം ലീഡർ, ഡിസൈൻ എക്സ്പെർട്, റസിഡന്റ് എൻജിനീയർ, എൻജിനീയർ തസ്തികകളിലും അവസരം. അപേക്ഷയ്ക്ക്: www.rites.com.

 

 

Leave a Reply

Your email address will not be published. Required fields are marked *