Your Image Description Your Image Description

ഗാസ സിറ്റി : ഗാസയിൽ ഇസ്രയേൽ തുടരുന്ന കടന്നാക്രമണത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ 15 വർഷമെങ്കിലുമെടുക്കുമെന്ന്‌ യുഎൻ സംഘടന. യുഎന്നിന്റെ റിലീഫ്‌ ആൻഡ്‌ വർക്ക്‌സ്‌ ഫോർ പലസ്തീൻ റെഫ്യൂജീസ്‌ (യുഎൻആർഡബ്ല്യൂഎ) ആണ്‌ ഇതു സാം,ബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്‌. അതിനാൽ ഈ
പ്രദേശം വീണ്ടും പഴയത് പോലെ ആക്കാൻ 4 കോടി ടൺ കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യണം. 100 ട്രക്കുകൾ ഉപയോഗിച്ച്‌ 15 വർഷം പ്രവർത്തിച്ചാലേ കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യാനാകൂ. ഇതിന്‌ 50 കോടി ഡോളർ (417 കോടി രൂപ) ചെലവുവരും എന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *