Your Image Description Your Image Description

മാസ്‌കസ്‌ : തിങ്കളാഴ്‌ച സിറിയയിൽ പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌ സമാപിച്ചു. 250 സീറ്റിലേക്ക് ഉണ്ടായ തെരഞ്ഞെടുപ്പിൽ 1,516 സ്ഥാനാർഥികളാണ് മത്സരിച്ചത്.രാജ്യത്ത്‌ 2011ൽ ആഭ്യന്തരയുദ്ധം നടക്കുന്ന സാഹചര്യത്തിൽ വിമതരുടെ അധീനതയിലുള്ള വടക്കു പടിഞ്ഞാറു ഭാഗങ്ങളും അമേരിക്കൻ പിന്തുണയോടെ കുർദുകൾ നിലയുറപ്പിച്ചിരിക്കുന്ന വടക്കുകിഴക്കൻ ഭാഗങ്ങളും ഒഴിവാക്കിയാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത് . എന്നാൽ സിറിയയുടെ പ്രസിഡന്റായ ബാഷർ അൽ അസദ് 2000 മുതൽ വീണ്ടും അധികാരത്തിലെത്തുമെന്നാണ്‌ വിലയിരുത്തിയിരുന്നത് .

2028 വരെയേ അസദിന് വീണ്ടും അധികാരo തുടരാനാകുവെങ്കിലും നിയമത്തിൽ ഭേദഗതി വരുത്തുമെന്നും കരുതപ്പെടുന്നുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *