Your Image Description Your Image Description

 

തിരുവനന്തപുരം ∙ പിജി ഡെന്റൽ കോഴ്സുകളിലേക്കു പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിച്ചവർക്ക് പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിൽ ന്യൂനതകളുള്ള പക്ഷം പരിഹരിക്കാനും 15ന് 3 മണി വരെ വെബ്സൈറ്റിൽ അവസരമുണ്ട്.

ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യണം.സർട്ടിഫിക്കറ്റുകളോ അനുബന്ധ രേഖകളോ പ്രവേശന പരീക്ഷാ കമ്മിഷണറുടെ കാര്യാലയത്തിലേക്ക് അയയ്ക്കേണ്ടതില്ല. www.cee.kerala.gov.in , 04712525300

Leave a Reply

Your email address will not be published. Required fields are marked *