Your Image Description Your Image Description

കൈതാരം : എറണാകുളം പറവൂർ വഴിക്കുളങ്ങരയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു.
ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷമാണ് ഭർത്താവ് തൂങ്ങിമരിച്ചത് .ഘണ്ഠകർണ്ണൻ വെളി കൊളേപ്പാടം റോഡ് ഡ്രീംസ് വില്ലയിൽ വാലത്ത് വിദ്യാധരനാണ് (63) ഭാര്യ വനജയെ (58) കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.

മരിച്ച വിദ്യാധരൻ എറണാകുളത്ത് സ്വകാര്യ ഏജൻസിയിൽ സെക്യൂരിറ്റി ജീവനക്കാരനാണ് . വിദ്യാധരന്റെ ഭാര്യ വനജ നന്ത്യാട്ടുകുന്നം ഗാന്ധി മന്ദിരത്തിൽ ജീവനക്കാരിയായി വിരമിച്ചയാളാണ് . ഇവർക്ക് കാഴ്ചക്കുറവ് ഉള്ളതിനാൽ മാനസികമായ ചില പ്രശ്നങ്ങൾ അലട്ടുന്നുണ്ടായി . അതിനാൽ ഇവർക്കിടയിൽ നിരന്തരo ഇത് മൂലം ചില പ്രശ്നങ്ങൾ ഉണ്ടാവുന്നത് പതിവായിരുന്നെന്നുമാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത് .

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *