Your Image Description Your Image Description

കുവൈത്ത് സിറ്റി :  കുവൈത്തിലെ ഫർവാനിയയിൽ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരു സ്ത്രീ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. തീപിടുത്തത്തിൽ പരിക്കേറ്റവരെ മെഡിക്കൽ അത്യാഹിത വിഭാ​ഗത്തിൽ ചികിത്സയിലാണ്. മരിച്ച ഇവർ സിറിയൻ കുടുംബത്തിലെ അംഗമാണ് . ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം നടന്നത് .

അതേസമയം അഗ്‌നിശമനസേന എത്തിയാണ് തീയണച്ചത്. കെട്ടിടത്തിന്റെ മുകൾ നിലയിലെ അപ്പാർട്ട്‌മെന്റിലാണ് തീപിടിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണo നടത്തിവരികയാണ് .

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *