Your Image Description Your Image Description

ന്യൂയോർക്ക് : ഹോളിവുഡ് നിർമാതാവ് ജോൺ ലാൻഡൗ(63) അന്തരിച്ചു. ജോൺ ലാൻഡൗ ടൈറ്റാനിക്, അവതാർ തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായിരുന്നു . ഇദ്ദേഹം സംവിധായകൻ ജെയിംസ് കാമറൂണിനൊപ്പമാണ് രണ്ട് ചിത്രങ്ങളും നിർമിച്ചത്. 31 വര്‍ഷത്തോളമായി ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്ന അടുത്ത സുഹൃത്തിനെയാണ് നഷ്ടമായതെന്ന് ജെയിംസ് കാമറൂണ്‍ എക്സിൽ കുറിച്ചത് .

Leave a Reply

Your email address will not be published. Required fields are marked *