Your Image Description Your Image Description

ആലപ്പുഴ : അമ്പലപ്പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അമ്പലപ്പുഴ സ്വദേശി മുകേഷിന്റെ (38) മൃതദേഹമാണ് കണ്ടത്തിയത് . അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രക്കുളത്തിൽ നിന്നാണ് മുകേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

രാവിലെ ക്ഷേത്ര കൽപ്പടവിൽ നിന്ന് യുവാവിൻ്റെ ചെരുപ്പും കുളത്തിൻ്റെ വടക്കു ഭാഗത്തായി ബൈക്കും കണ്ടെത്തിയിരുന്നു . തകഴിയിൽ നിന്നുള്ള ഫയർ ഫോഴ്സിൻ്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് ക്ഷേത്രക്കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

 

 

Leave a Reply

Your email address will not be published. Required fields are marked *