Your Image Description Your Image Description

കൊച്ചി: എറണാകുളം പച്ചാളത്ത് റെയിൽപ്പാളത്തിലേക്ക് മരം വീണു . ട്രെയിൻ ​ഗതാഗതം തടസ്സപ്പെട്ടു. ലൂർദ് ആശുപത്രിക്ക് സമീപo എറണാകുളം–തൃശൂർ പാതയിലാണ് മരം വീണത്. ബസും മറ്റ് വാഹനങ്ങളും കടന്നുപോകുന്ന പാതയിലാണ് മരം വീണത്. അതുകൊണ്ട് വൻ അപകടമാണ് ഒഴിവായത്.

Leave a Reply

Your email address will not be published. Required fields are marked *