Your Image Description Your Image Description

ലണ്ടൻ : ബ്രിട്ടനിലെ ആദ്യത്തെ വനിതാ ധനമന്ത്രിയായി റീച്ചൽ റീവ്സിനെ തെരഞ്ഞെടുക്കപ്പെട്ടു. 45കാരി റേച്ചൽ റീവ്സാൻ മുൻ ചെസ് ചാമ്പ്യനും ബാങ്ക് ഓഫ് ഇം​ഗ്ലണ്ട് സാമ്പത്തിക വിദ​ഗ്ധയുമായ ഇവരാണ് കെയ്ർ സ്റ്റാർമർ മന്ത്രിസഭയിലെ ധനമന്ത്രി.

ബ്രിട്ടനിൽ സാമ്പത്തിക പ്രതിസന്ധിനേരിടുന്ന സാമ്പത്തിക വിദ​ഗ്ധയായ റേച്ചലിന്റെ വരവ് കൂടുതൽ പ്രതീക്ഷ നൽകുന്നു.ഇതാണ് തെര‍ഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിലെത്താൻ ലേബർ പാർട്ടിയെ സഹായിച്ചത് . 121 സീറ്റുകൾ മാത്രമാണ് കൺസർവേറ്റീവ് പാർട്ടിക്ക് നേടാൻ സാധിച്ചത് . അതിൽ കേവല ഭൂരിപക്ഷത്തിന് 326 സീറ്റുകളാണ് വേണ്ടത്. അതേസമയം ഇതും മറികടന്നാണ് ലേബർ പാർട്ടി വിജയം നേടിയത്.

കൺസർവേറ്റീവ് പാർടി നേതാവ് ഋഷി സുനക് തെരഞ്ഞെടുപ്പിലേറ്റ തോൽവിയിൽ പാർട്ടി അം​ഗത്വo രാജിവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *