Your Image Description Your Image Description

ലുധിയാന : പഞ്ചാബിൽ ശിവസേന നേതാവിനെ മൂന്നംഗസംഘം വെട്ടി പരിക്കേൽപ്പിച്ചു. ആൾക്കൂട്ടം നോക്കിനിൽക്കേ സന്ദീപ് താപ്പറിനാണ്‌ വെള്ളിഴായ്ച്ച പകൽ വെട്ടേറ്റത്‌.

നിഹാങ്ക് സിഖുകാരാണ് പ്രതികളെന്നാണ് ശിവസേന ആരോപിച്ചത് . അതേസമയം തന്നെ വെറുതേ വിടണമെന്ന് അപേക്ഷിക്കുന്ന താപ്പറിന്റെ  സിസിടിവി ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. തുടർന്ന് താപ്പറിന്റെ സുരക്ഷയെ മുൻകൂട്ടികണ്ട് രണ്ട് ​ഗൺമാൻമാരെ നേരത്തെ അനുവദിച്ചിരുന്നു. എന്നാൽ ഇവരെ പിന്നീട് ഒഴിവാക്കിയിരുന്നു .അപ്പോഴാണ് ഇത് മുതലെടുത്ത് ഇയാൾക്ക് നേരെ അക്രമണം നടത്തിയത് .

Leave a Reply

Your email address will not be published. Required fields are marked *