Your Image Description Your Image Description

ലണ്ടൻ : തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ ബ്രിട്ടണ്‍ അധികാരമാറ്റത്തിലേക്കെന്ന സൂചനയുമായി തെരഞ്ഞെടുപ്പ് ഫലം. ആദ്യ ഫലസൂചികയിൽ പറയുന്നത് കെയ്‌ർ സ്‌റ്റാർമർ നയിക്കുന്ന ലേബർ പാർട്ടിയാണ് മുന്നിൽ ഉള്ളത് . ഇന്നലെ രാത്രി 10 മണി വരെ നീണ്ട വോട്ടെടുപ്പിന് ശേഷം പുറത്തുവന്ന എക്സിറ്റ് പോൾ ഫലം സൂചിപ്പിക്കുന്നത് 14 വർഷം നീണ്ട കൺസർവേറ്റീവ് ഭരണം അവസാനിക്കുമെന്നാണ് .

650 സീറ്റുകളിൽ ലേബർ പാർട്ടി 410 സീറ്റുകളും ലേബർ പാർടിക്കായിരിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത് . ഇന്ത്യൻ വംശജനായ ഋഷി സുനകിന്‍റെ കൺസർവേറ്റീവ് പാർട്ടിക്ക് 131 സീറ്റ് മാത്രമാണ് പ്രവച്ചിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *