Your Image Description Your Image Description

കായികതാരങ്ങള്‍ക്ക് നേവിയില്‍ സെയിലറാവാന്‍ അവസരം. അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. എന്‍ട്രി പെറ്റി ഓഫീസര്‍, ഡയറക്ട് എന്‍ട്രി ചീഫ് പെറ്റി ഓഫീസര്‍ തസ്തികകളിലാണ് ഒഴിവുകള്‍.

കായിക ഇനങ്ങള്‍: അത്‌ലറ്റിക്‌സ്, അക്വാട്ടിക്‌സ്, ബാസ്‌ക്കറ്റ് ബോള്‍, ബോക്‌സിങ്, ക്രിക്കറ്റ്, ഇക്വസ്ട്രിയന്‍, ഫുട്‌ബോള്‍, ഫെന്‍സിങ്, ആര്‍ട്ടിസ്റ്റിക്ക് ജിംനാസ്റ്റിക്‌സ് ഹാന്‍ഡ്‌ബോള്‍, ഹോക്കി, കബഡി, വോളിബോള്‍, വെയ്റ്റ്‌ലിഫ്റ്റിങ്, റെസിലിങ്, സ്‌ക്വാഷ്, ഗോള്‍ഫ്, ടെന്നീസ്, കയാക്കിങ് ആന്‍ഡ് കനോയിങ്. റോവിങ്, ഷൂട്ടിങ്, സെയിലിങ് പ്രായം: 17-25 1999 നവംബര്‍ ഒന്ന്- 2007 ഏപ്രില്‍ 30ന് ഇടയില്‍ ജനിച്ചവരായിരിക്കണം പരിശീലന സമയത്ത് 14,600 രൂപ സ്റ്റൈഫന്‍ഡ് ലഭിക്കും. ശേഷം വിവിധ ആനുകൂല്യങ്ങളോടെ 15 വര്‍ഷത്തെ നിയമനം.അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി – ജൂലൈ 20. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. https://www.joinindiannavy.gov.in/

Leave a Reply

Your email address will not be published. Required fields are marked *