Your Image Description Your Image Description

2024-2025 അധ്യയനവർഷത്തെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റും ട്രയൽ അലോട്മെന്റ് ലിസ്റ്റും www.polyadmission.org -യിൽ പ്രസിദ്ധീകരിച്ചു. ഓൺലൈനായി ഓപ്ഷനുകളിൽ മാറ്റംവരുത്തുന്നതിനും അപേക്ഷകളിൽ തിരുത്തലുകൾ നടത്തുന്നതിനും ജൂൺ 28-ന്‌ വൈകീട്ട് അഞ്ചുവരെ സമയമുണ്ടാകും.

ഓൺലൈൻ തിരുത്തലുകൾക്ക് ബുദ്ധിമുട്ട് നേരിടുന്നവരും മറ്റു സംശയനിവാരണങ്ങൾക്കും ഏറ്റവും അടുത്തുള്ള ഗവ./എയ്ഡഡ്/ഗവ. കോസ്റ്റ് ഷെയറിങ് (ഐ.എച്ച്.ആർ.ഡി./കേപ്പ്/എൽ.ബി.എസ്.) പോളിടെക്‌നിക് കോളേജിലെ ഹെൽപ് ഡെസ്‌കുമായി ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *