Your Image Description Your Image Description

ഫുട്ബോൾ ഇതിഹാസം പെലെയുടെ അമ്മ സെലസ്റ്റി അരാന്റസ് അന്തരിച്ചു. പെലെ വിടവാങ്ങി 18 മാസങ്ങൾക്കുശേഷമാണ് അരാൻറസിന്റെ മരണം സംഭവിച്ചത് . പെലെയുടെ മരണം പ്രായാധിക്യം കാരണമുള്ള ഓർമ്മപ്രശ്നങ്ങളാൽ അരാന്റസ്‌ അറിഞ്ഞിരുന്നില്ല.

16-ാം വയസ്സിൽ പെലെയുടെ പിതാവ് ജാവു റാമോസ് ഡി നാസിമെന്റോ അരാന്റയെ വിവാഹംചെയ്തതു .അരാന്റസ് പതിനേഴാം വയസ്സിൽ പെലെക്ക് ജന്മം നൽകി. ഇരുവരുടേയും രണ്ടാമത്തെ മകൻ ജെയിർ 2020-ൽ മരിച്ചിരുന്നു. ചെറിയ പ്രായത്തിൽതന്നെ ജിവിതത്തിൽ പുലർത്തേണ്ട മൂല്യങ്ങളും സ്നേഹവും അമ്മയിൽനിന്നാണ് ലഭിച്ചതെന്ന് അരാൻറസിന്റെ നൂറാംജന്മദിനത്തിൽ പെലെ ഇൻസ്റ്റയിൽ കുറിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *