തൃശൂർ: പൂരനഗരി സന്ദർശിക്കുന്ന ജനങ്ങൾക്ക് ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍...
Month: April 2026
കൊച്ചി: വെസ്പയുടെ 80-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ത്യയില്‍ രണ്ട് പുതിയ സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചു. വെസ്പ 1946-ല്‍ പുറത്തിറക്കിയ ആദ്യ വെസ്പയില്‍നിന്നും...
ന്യൂഡൽഹി: പുതുപ്പള്ളി മണ്ഡലത്തിലെ സ്ട്രോങ്ങ് റൂമിൽ സുരക്ഷാ വീഴ്ചയുണ്ടെന്ന ആരോപണവുമായി ചാണ്ടി ഉമ്മൻ. സ്ട്രോങ്ങ് റൂമുകൾക്കടുത്ത് സിസിടിവികളുടെ കുറവുണ്ട്....
റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും ആലിപ്പഴ വർഷവും തുടരുന്നു. അൽ ജൗഫ്,...
ഇടുക്കി നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന സംശയത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. നെടുങ്കണ്ടം പച്ചടി സ്വദേശികളായ മേരിക്കുട്ടിയെയും...
കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകളിലും രമേശ് ചെന്നിത്തലയെ പുകഴ്ത്തി ഇംഗ്ലീഷ് ദിനപത്രത്തിൽ വന്ന പരസ്യത്തിലും പ്രതികരണവുമായി കെപിസിസി...
ന്യൂഡൽഹി: തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ആന്റണി രാജു സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി തള്ളി. ഹൈക്കോടതിയുടെ പരാമർശങ്ങൾ...
ഡാളസ്: പ്രമുഖ സൗത്ത് ഏഷ്യൻ ഹാസ്യനടൻ രാജ് ശർമ്മ (50) അന്തരിച്ചു. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച...
വാഷിങ്ടണ്‍: വെടിവെപ്പില്‍ വീണ്ടും പ്രതികരണവുമായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സംഭവം നടക്കുമ്പോള്‍ തനിക്ക് ഭയം തോന്നിയില്ലെന്നും വെടിവെപ്പിനിടെ...
കോഴിക്കോട്: കുറ്റ്യാടിയിൽ വീടിനുള്ളിൽ നിന്നും അഞ്ച് പാമ്പുകളെ പിടികൂടി. മീത്തലെ കാപ്പുമ്മൽ രമേശിന്റെ വീട്ടിൽ നിന്നാണ് പാമ്പുകളെ പിടികൂടിയത്....
