പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യയിലും ഇന്ധനവിലയിൽ വൻ വർധനവ്; 19 കിലോ വാണിജ്യ സിലിണ്ടറിന് 195.50 രൂപ കൂട്ടി
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം ശക്തമാകുന്നതിനൊപ്പം ആഗോള എണ്ണവിപണിയും കടുത്ത പ്രതിസന്ധിയിലേക്ക്. ഈ സാഹചര്യത്തിൽ ഇന്ത്യയിലും ഇന്ധനവിലയിൽ വൻ വർധനവ്...
