Your Image Description Your Image Description

ആ​ല​പ്പു​ഴ: ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് കേ​സി​ല്‍ ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍. നേ​ര​ത്തേ അ​റ​സ്റ്റി​ലാ​യ ത​സ്ലീ​മ സു​ല്‍​ത്താ​ന​യു​ടെ ഭ​ര്‍​ത്താ​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ആ​ന്ധ്രാ-​ചെ​ന്നൈ അ​തി​ര്‍​ത്തി​യി​ല്‍ വ​ച്ചാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ത​സ്ലീ​മ​യു​ടെ ഭ​ര്‍​ത്താ​വി​നെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ള്‍ ഇ​ട​യ്ക്കി​ടെ മ​ലേ​ഷ്യ​യി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്താ​റു​ണ്ടെ​ന്ന് എ​ക്‌​സൈ​സ് ക​ണ്ടെ​ത്തി​യ​ത്.

ഇ​തി​നി​ടെ മ​ലേ​ഷ്യ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നാ​ണ് ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് ഇ​വ​ര്‍​ക്ക് ല​ഭി​ക്കു​ന്ന​തെ​ന്നും എ​ക്സൈ​സ് ക​ണ്ടെ​ത്തി.ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​യാ​ൾ പി​ടി​കൂ​ടി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *