Your Image Description Your Image Description

ഒമാനിലെ മുഹറം പൊതു അവധി ജൂൺ 29ന് ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. വാരന്ത്യ ദിനങ്ങളുൾപ്പെടെ തുടർച്ചയായി മൂന്ന് ദിവസം അവധി ലഭിക്കും.

പൊതു-സ്വകാര്യ മേഖലയിലുള്ളവർക്ക് അവധി ബാധകമായിരിക്കും. അതേമസമയം അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും,ആവശ്യമെങ്കിൽ ജോലികൾ ആ ദിവസം തുടരാമെന്ന് തൊഴിൽ മന്ത്രാലയം പറഞ്ഞു. ഒമാന്റെ തൊഴിൽ നിയമങ്ങൾ അനുശാസിക്കുന്നതുപോലെ തൊഴിലുടമകൾ തൊഴിലാളികൾക്ക് ഉചിതമായ നഷ്ടപരിഹാരം നൽകിയാൽ മതി.

Leave a Reply

Your email address will not be published. Required fields are marked *