ഹജ് തീർഥാടകർക്കായി നാല് ലുലു സ്റ്റോറുകൾ തുറക്കും

ഹജ് തീർഥാടകർക്ക് മികച്ച സേവനം നൽകുന്നതിന് മക്ക നഗരത്തിന്റെയും വിശുദ്ധ കേന്ദ്രങ്ങളുടെയും മേൽനോട്ടച്ചുമതലയുള്ള റോയൽ കമ്മീഷന് കീഴിലെ കിദാന പദ്ധതിയിൽ പങ്കുചേർന്ന് ലുലു ഗ്രൂപ്പും.

മിനാ, അറഫയുടെ സമീപ പ്രദേശം, മുസ്ദലിഫ തുടങ്ങിയ സ്ഥലങ്ങളോട് ചേർന്ന് നാല് ലുലു സ്റ്റോറുകൾ തുറക്കും. കിദാന ഡെവലപ്മെന്റ് കമ്പനി എക്സിക്യൂട്ടീവ് മാനേജർ മുഹമ്മദ് അൽ മെജ്മജും, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് അഡ്മിനിസ്ട്രേഷൻ മാനേജർ ബാഷർ നസീർ അൽ ബെഷറും ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു.

More From Author

Leave a Reply

Your email address will not be published. Required fields are marked *