Your Image Description Your Image Description

സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ രാത്രി താൽകാലികമായി നിർത്തിവെച്ച സർവിസുകൾ ഒമാൻ എയർ പുനരാരംഭിച്ചതായി ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ അറിയിച്ചു.

റദ്ദാക്കലുകളിൽ ബുദ്ധിമുട്ടുന്ന യാത്രക്കാരെ സഹായിക്കുന്നതിനായി, കോൾ സെന്ററുകളിലും പ്രധാന വിമാനത്താവളങ്ങളിലും അധിക ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. റീബുക്കിങ് ക്രമീകരണങ്ങൾ, തുടർ കണക്ഷനുകൾ തുടങ്ങിയവക്കായി യാത്രക്കാർക്ക് പിന്തുണ നൽകും. ഞങ്ങളുമായി സഹകരിച്ച എല്ലാ യാത്രക്കാർക്കും നന്ദി അറിയിക്കുകയണെന്ന് ഒമാൻ എയർ പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *