Your Image Description Your Image Description

സൗദിയിൽ പാ​ച​ക വാ​ത​ക വി​ല വ​ർ​ധി​പ്പി​ച്ചു. ദ്ര​വീ​കൃ​ത പെ​ട്രോ​ളി​യം വാ​ത​ക​ത്തി​​ന്റെ വി​ല 4.8 ശ​ത​മാ​നം എ​ന്ന തോ​തി​ലാ​ണ്​ സൗ​ദി അ​രാം​കൊ ഉ​യ​ര്‍ത്തി​യ​ത്.ഒ​രു ലി​റ്റ​ര്‍ വാ​ത​ക​ത്തി​ന്റെ വി​ല 1.04 റി​യാ​ലി​ല്‍നി​ന്ന് 1.09 റി​യാ​ലാ​യാ​ണ് കൂ​ട്ടി​യ​ത്​. ചൊ​വ്വാ​ഴ്​​ച മു​ത​ൽ പു​തി​യ വി​ല പ്രാ​ബ​ല്യ​ത്തി​ലാ​യി.

അതേസമയം രാ​ജ്യ​ത്തെ വീ​ടു​ക​ളി​ൽ ഭ​ക്ഷ്യ, ഭ​ക്ഷ്യേ​ത​ര സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് ഡെ​ലി​വ​റി പെ​ര്‍മി​റ്റ് നി​ര്‍ബ​ന്ധ​മാ​ക്കാ​നു​ള്ള തീ​രു​മാ​നം ചൊ​വ്വാ​ഴ്​​ച മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ലാ​യി. സൗ​ദി മു​നി​സി​പ്പ​ൽ ഭ​വ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ ‘ബ​ല​ദീ’ പ്ലാ​റ്റ്ഫോം വ​ഴി​യാ​ണ് ഹോം ​ഡെ​ലി​വ​റി പെ​ര്‍മി​റ്റ് ന​ല്‍കു​ന്ന​ത്. പെ​ര്‍മി​റ്റ് വ്യ​വ​സ്ഥ പാ​ലി​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്കാ​ൻ മു​നി​സി​പ്പാ​ലി​റ്റി​ക​ൾ ഫീ​ല്‍ഡ് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തും. ബ​ല​ദീ പ്ലാ​റ്റ്‌​ഫോം വ​ഴി എ​ളു​പ്പ​ത്തി​ല്‍ പെ​ര്‍മി​റ്റ് നേ​ടാ​ന്‍ സാ​ധി​ക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

Related Posts