Your Image Description Your Image Description

ലാഹോർ: പാകിസ്ഥാനിലെ ലാഹോറിൽ യുവതിയേയും രണ്ട് മക്കളേയും ആക്രമിക്കാൻ ശ്രമിച്ച് സിംഹം. മതിൽ ചാടിക്കടന്ന് അവരുടെ ഇരുവരുടെയും നേരെ സിംഹം ചാടുന്നതിന്റെ നാടകീയമായ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിച്ചു. തിരക്കേറിയ തെരുവിലൂടെ നടന്നു പോകുകയായിരുന്ന സ്ത്രീയെയും രണ്ട് കുട്ടികളെയും ഓടിച്ചിട്ട് വളർത്തു സിംഹം സഥലത്ത് നിന്ന് രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാം. സ്വകാര്യ വ്യക്തി വളർത്തിക്കൊണ്ടിരുന്ന സിംഹമാണ് മതിൽ ചാടി നിരവധി ആളുകളുള്ള തെരുവിലേക്ക് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts