Your Image Description Your Image Description

കരുനാഗപ്പള്ളി ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജില്‍ ബി.ടെക് ലാറ്ററല്‍ എന്‍ട്രി ക്വാട്ടയില്‍ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡേറ്റ സയന്‍സ്   ബ്രാഞ്ചുകളില്‍ സീറ്റ് ഒഴിവുണ്ട്. ഡിപ്ലോമ യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  ജൂലൈ 28ന് രാവിലെ 10 ന്  ഹാജരാകണം.   ഫോണ്‍: 0476 2665935.

Related Posts