Your Image Description Your Image Description

ക​ടു​ത്ത ചൂ​ടി​ൽ അ​ൽ​ഐ​ൻ മൃ​ഗ​ശാ​ല​യി​ലെ ജീ​വ​ന​ക്കാ​രു​ടെ ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള തു​ട​ർ​ച്ച​യാ​യ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി, ശ​ക്ത​മാ​യ വേ​ന​ൽ ചൂ​ടി​ൽ​നി​ന്നും സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​നാ​യി ജീ​വ​ന​ക്കാ​ർ​ക്ക് തൊ​പ്പി​ക​ൾ വി​ത​ര​ണം​ചെ​യ്തു.

വേ​ന​ൽ​ക്കാ​ല​ത്ത് ഹീ​റ്റ് സ്ട്രെ​സ്, സ​ൺ​സ്ട്രോ​ക്ക് എ​ന്നി​വ​യു​ടെ അ​പ​ക​ട​ങ്ങ​ളി​ൽ​നി​ന്ന് ജീ​വ​ന​ക്കാ​രെ സം​ര​ക്ഷി​ക്കു​ക, തൊ​ഴി​ലി​ട​ത്തി​ൽ ന​ല്ല ഊ​ർ​ജം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്നി​വ ഈ ​പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​ങ്ങ​ളാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts