Your Image Description Your Image Description

മ​സ്ക​ത്തി​ലെ സീ​ബ് വി​ലാ​യ​ത്തി​ലെ ഒ​ന്നി​ല​ധി​കം വീ​ടു​ക​ളി​ൽ​നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ, പ​ണം, മ​റ്റു വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ എ​ന്നി​വ മോ​ഷ്ടി​ച്ച​തി​ന് നാ​ല് പ്ര​വാ​സി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ്, സീ​ബ് സ്പെ​ഷ​ൽ ടാ​സ്‌​ക് പൊ​ലീ​സ് യൂനി​റ്റു​മാ​യി ഏ​കോ​പി​പ്പി​ച്ചാ​ണ് ഇ​വ​രെ പി​ടി​കൂ​ടു​ന്ന​ത്. അ​റ​സ്റ്റി​ലാ​യ​വ​രി​ൽ മൂ​ന്ന് ഈ​ജി​പ്ഷൻ പൗ​ര​ന്മാ​രും ജോ​ർ​ഡ​ൻ​കാ​ര​നു​മാ​ണ് ഉ​ൾ​പ്പെ​ടു​ന്ന​ത്.ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രുക​യാ​ണെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *