Your Image Description Your Image Description

ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സു​ഫ് സു​ഊ​ദ് അ​സ്സ​ബാ​ഹ് ല​ബ​നാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​ഹ്മ​ദ് അ​ൽ ഹ​ജ്ജാ​റു​മാ​യി ഉ​ഭ​യ​ക​ക്ഷി സു​ര​ക്ഷാ സ​ഹ​ക​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ളും മാ​ർ​ഗ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു.

കു​വൈ​ത്തും ല​ബ​നാ​നും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്റെ ആ​ഴ​വും സു​ര​ക്ഷാ സ​ഹ​ക​ര​ണം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​വും ശൈ​ഖ് ഫ​ഹ​ദ് യോ​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സു​ര​ക്ഷ സ​ഹ​ക​ര​ണ​വും ഏ​കോ​പ​ന​വും വി​ക​സി​പ്പി​ക്കു​ന്ന​തി​നും വി​വ​ര​ങ്ങ​ളു​ടെ​യും വൈ​ദ​ഗ്ധ്യ​ത്തി​ന്റെ​യും കൈ​മാ​റ്റം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​ത് തു​ട​രാ​നും ഇ​രു​വ​രും സൂ​ചി​പ്പി​ച്ചു.

Related Posts