Your Image Description Your Image Description

ക​ല്‍​പ്പ​റ്റ: ഉ​രു​ള്‍​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​ര്‍​ക്കാ​യി ടൗ​ൺ​ഷി​പ്പ് നി​ർ​മി​ക്കു​ന്ന എ​ൽ​സ്റ്റ​ൺ എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത്. ടൗ​ൺ​ഷി​പ്പി​ന്‍റെ പ്രാ​രം​ഭ നി​ര്‍​മാ​ണം ശ​നി​യാ​ഴ്ച മു​ത​ൽ ആ​രം​ഭി​ച്ചി​രു​ന്നു.

ശ​മ്പ​ള കു​ടി​ശി​ക​യും ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കാ​തെ ടൗ​ൺ​ഷി​പ്പ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​തി​നാ​ലാ​ണ് ഇ​ന്നു മു​ത​ൽ സ​മ​രം തു​ട​ങ്ങു​ന്ന​തെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. സി​ഐ​ടി​യു ഉ​ൾ​പ്പെ​ടെ​യു​ള്ള സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​നാ​ണ് സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തു​ന്ന​ത്.ഉ​ട​ൻ പ​രി​ഹാ​രം ക​ണ്ടെ​ത്തി​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​ത്തി​ലേ​ക്ക് ക​ട​ക്കു​മെ​ന്നാ​ണ് തൊ​ഴി​ലാ​ളി സം​ഘ​ട​ന ​അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *