Your Image Description Your Image Description

റാ​സ​ല്‍ഖൈ​മ: പൊ​തു​ജ​ന സു​ര​ക്ഷ മു​ന്‍നി​ര്‍ത്തി റാ​സ​ല്‍ഖൈ​മ​യി​ലെ നി​ശ്ചി​ത കേ​ന്ദ്ര​ങ്ങ​ളി​ല്‍ 1200 പു​തി​യ തെ​രു​വു​വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കു​ന്നു. അ​ല്‍ ദൈ​ത്ത് സൗ​ത്ത്, സീ​ഹ് അ​ല്‍ ഉ​റൈ​ബി, ഹം​റാ​നി​യ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച റോ​ഡു​ക​ളി​ലാ​ണ് തെ​രു​വു​വി​ള​ക്കു​ക​ള്‍ എ​ത്തു​ന്ന​ത്.

ന​ഗ​ര​വി​ക​സ​ന​ത്തെ പി​ന്തു​ണ​ക്കു​ന്ന​തും പൊ​തു​ജ​ന സു​ര​ക്ഷ വ​ര്‍ധി​പ്പി​ക്കു​ന്ന​തു​മാ​യ സ​ര്‍ക്കാ​റി​ന്‍റെ തു​ട​ര്‍ച്ച​യാ​യ പ​രി​ശ്ര​മ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​താ​ണ് പ​ദ്ധ​തി​യെ​ന്ന് പ​ബ്ലി​ക് സ​ര്‍വി​സ് വ​കു​പ്പ് വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു. സ​മീ​പ മേ​ഖ​ല​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​താ​ണ് സീ​ഹ് അ​ല്‍ ഉ​റൈ​ബ​യി​ല്‍ സ്ഥാ​പി​ക്ക​പ്പെ​ടു​ന്ന 259 സ്ട്രീ​റ്റ് ലൈ​റ്റു​ക​ള്‍.

Leave a Reply

Your email address will not be published. Required fields are marked *

Related Posts