Your Image Description Your Image Description

യു.എ.ഇയിൽ നേരിയ ഭൂചലനം. ഷാർജയിലെ ഖൊർഫക്കാനിലാണ് ഭൂകമ്പ മാപിനിയിൽ 2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.

രാത്രി 8.35 നുണ്ടായ ഭൂചലനം പരിസരവാസികൾക്ക് അനുഭവപ്പെട്ടതായി ദേശീയ ഭൗമപഠന കേന്ദ്രം അറിയിച്ചു.ഭൂമിക്കിടയിൽ അഞ്ച് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. മറ്റു നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Related Posts