Your Image Description Your Image Description

വ്യോ​മ​പാ​ത​ക​ൾ പൂ​ർ​ണ​മാ​യും തു​റ​ന്ന​തോ​ടെ യു.​എ.​ഇ​യി​ൽ​നി​ന്ന്​ ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചു.വെ​ള്ളി​യാ​ഴ്ച ദു​ബൈ​യി​ൽ​നി​ന്ന്​ ഇ​റാ​നി​ലെ മൂ​ന്ന്​ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക്​ ഫ്ലൈ ​ദു​ബൈ സ​ർ​വി​സ്​ ന​ട​ത്തി. ബ​ന്ദ​ർ അ​ബ്ബാ​സ്, മ​ഷ്​​ഹ​ദ്, തെ​ഹ്​​റാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ്​ സ​ർ​വി​സ്​ ന​ട​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച ഇ​റാ​ൻ വ്യോ​മ​പാ​ത തു​റ​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ജൂ​ൺ 13ന്​ ​ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ്​ പാ​ത അ​ട​ച്ച​ത്. ഞാ​യ​റാ​ഴ്ച മു​ത​ൽ ഷാ​ർ​ജ​യി​ൽ​നി​ന്ന്​ എ​യ​ർ അ​റേ​ബ്യ ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts