Your Image Description Your Image Description

ബ​ഹ്റൈ​നും റ​ഷ്യ​യും ത​മ്മി​ൽ മാ​ധ്യ​മ, വി​വ​ര​സാ​ങ്കേ​തി​ക മേ​ഖ​ല​യി​ലെ ഒ​രു ധാ​ര​ണ​പ​ത്ര​ത്തി​ലും ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും ദേ​ശീ​യ വാ​ർ​ത്ത ഏ​ജ​ൻ​സി​ക​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ ക​രാ​റി​ലും ഒ​പ്പു​വെ​ച്ചു. സെ​ന്റ് പീ​റ്റേ​ഴ്സ്ബ​ർ​ഗ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ക്ക​ണോ​മി​ക് ഫോ​റ​ത്തി​നി​ട​യി​ലാ​ണ് ക​രാ​റൊ​പ്പി​ട്ട​ത്.

ബ​ഹ്റൈ​ൻ-​റ​ഷ്യ ബ​ന്ധ​ങ്ങ​ളു​ടെ ശ​ക്തി​യെ​യും ബ​ഹ്റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ​യും റ​ഷ്യ​ൻ പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ പു​ടി​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലെ അ​വ​യു​ടെ തു​ട​ർ​ച്ച​യാ​യ വി​ക​സ​ന​ത്തെ​യും ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രി ഡോ. ​റ​മ​ദാ​ൻ ബി​ൻ അ​ബ്ദു​ല്ല ആ​ൽ നു​ഐ​മി പ്ര​ശം​സി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *