Your Image Description Your Image Description

ബിഹാറിലെ ഇലക്ടറൽ പട്ടികകളുടെ പ്രത്യേക തീവ്ര പരിഷ്‍കരണം സംബന്ധിച്ച ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവിനെതിരെ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര സുപ്രീംകോടതിയെ സമീപിച്ചു. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും വോട്ടവകാശം കൂട്ടമായി നിഷേധിക്കപ്പെടുമെന്ന് മുന്നറിയിപ്പ് നൽകുന്നുവെന്നും അവർ പറഞ്ഞു.

പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലും സമാനമായ പരിഷ്കരണങ്ങൾ നടപ്പിലാക്കുന്നത് നിർത്തണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടു. ബിഹാറിലെ അവസാന പ്രത്യേക തീവ്ര പരിഷ്കരണം 2003ലാണ് നടപ്പിലാക്കിയത്. അവസാനത്തെ പരിഷ്കരണത്തിനുശേഷം വോട്ടർ പട്ടികയിൽ പേരില്ലാത്ത സംസ്ഥാനത്തെ 37 ശതമാന​േത്തോളം വോട്ടർമാർ യോഗ്യതക്കായുള്ള തെളിവ് സമർപ്പിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts