Your Image Description Your Image Description

ബഹ്റൈനിൽ താ​മ​സ​മേ​ഖ​ല​ക​ളി​ൽ അ​നി​യ​ന്ത്രി​ത​മാ​യി പെ​രു​കു​ന്ന വ​ർ​ക്​​ഷോ​പ്പു​ക​ളും ഗാ​രേ​ജു​ക​ളും നി​യ​ന്ത്രി​ക്കു​ന്ന​തി​ന് വ്യ​വ​സാ​യി​ക സോ​ണു​ക​ൾ വേ​ണ​മെ​ന്ന് സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട് മു​ഹ​റ​ഖ് മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ. വ്യ​വ​സാ​യ​ങ്ങ​ളെ സം​ഘ​ടി​പ്പി​ക്കു​ക,

അ​നി​യ​ന്ത്രി​ത​മാ​യ ഭൂ​വി​നി​യോ​ഗം കു​റ​ക്കു​ക, ന​ഗ​രാ​സൂ​ത്ര​ണം മെ​ച്ച​പ്പെ​ടു​ത്തു​ക, പാ​ർ​പ്പി​ട​മേ​ഖ​ല​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ക എ​ന്നി​വ ല​ക്ഷ്യ​മി​ട്ടു​ള്ള നി​ർ​ദേ​ശം കൗ​ൺ​സി​ൽ ഐ​ക​ക​ണ്ഠ്യേ​ന അം​ഗീ​ക​രി​ച്ചു.

Related Posts