Your Image Description Your Image Description

ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന ഉ​പ​രോ​ധ​ത്തി​ലും തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ​ത്തി​ലും ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ച് കു​വൈ​ത്ത്. ഫ​ല​സ്തീ​നി​ക​ൾ​ക്ക് മേ​ൽ ഇ​സ്രാ​യേ​ൽ ഏ​ർ​പ്പെ​ടു​ത്ത അ​ന്യാ​യ​മാ​യ ത​ട​സ്സ​ങ്ങ​ൾ അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ​യും അ​ന്താ​രാ​ഷ്ട്ര മാ​നു​ഷി​ക നി​യ​മ​ത്തി​ന്റെ​യും ന​ഗ്ന​മാ​യ ലം​ഘ​ന​മാ​​െണ​ന്ന് കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ചൂ​ണ്ടി​കാ​ട്ടി.

ഭ​ക്ഷ​ണം തേ​ടി​യെ​ത്തു​ന്ന​വ​രെ കൊ​ല്ലു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ഗു​രു​ത​ര​വും ക്രൂ​ര​വു​മാ​യ ഇ​സ്രാ​യേ​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ളെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​പ​ല​പി​ച്ചു. സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സി​വി​ലി​യ​ന്മാ​രെ പ​ട്ടി​ണി​യി​ലാ​ക്കു​ന്ന​തി​നെ അ​പ​ല​പി​ക്കു​ന്ന 2417ാം പ്ര​മേ​യം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​സ​ക്ത​മാ​യ അ​ന്താ​രാ​ഷ്ട്ര പ്ര​മേ​യ​ങ്ങ​ളെ ഇ​സ്രാ​യേ​ൽ അ​വ​ഗ​ണി​ക്കു​ന്ന​താ​യും ചൂ​ണ്ടിക്കാട്ടി.

Related Posts