Your Image Description Your Image Description

ഒമാനിൽ ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ലെ ധ​ങ്ക് വി​ലാ​യ​ത്തി​ൽ​നി​ന്ന് നു​ഴ​ഞ്ഞു​ക​യ​റ്റ​ത്തി​നും തൊ​ഴി​ൽ നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്കും പ​തി​ന​ഞ്ച് വി​ദേ​ശ പ്ര​വാ​സി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് (ആ​ർ‌.​ഒ‌.​പി) അ​റി​യി​ച്ചു.

നി​യ​മ​വി​രു​ദ്ധ​മാ​യി രാ​ജ്യ​ത്ത് പ്ര​വേ​ശി​ച്ച​തി​ന് പ​തി​മൂ​ന്ന് എ​ത്യോ​പ്യ​ൻ പൗ​ര​ന്മ​രെ​യും, തൊ​ഴി​ൽ, വി​ദേ​ശ താ​മ​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് ര​ണ്ട് ബം​ഗ്ലാ​ദേ​ശി പൗ​ര​ന്മാ​രെ​യു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ബ്രി​യി​ലെ സ്‌​പെ​ഷ്യ​ൽ ടാ​സ്‌​ക്‌​ഫോ​ഴ്‌​സ് പൊ​ലീ​സ് യൂ​ണി​റ്റി​ന്റെ പി​ന്തു​ണ​യോ​ടെ, ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റ് പോ​ലീ​സ് ക​മാ​ൻ​ഡ് ആ​ണ് പ്ര​തി​ക​ളെ പി​ടി​ക്കൂ​ടു​ന്ന​ത്. അ​റ​സ്റ്റി​ലാ​യ വ്യ​ക്തി​ക​ൾ​ക്കെ​തി​രെ നി​ല​വി​ൽ നി​യ​മ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യ​ണെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *