Your Image Description Your Image Description

ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ (ഡിഎക്സ്ബി) ടെർമിനൽ മൂന്നിൽ അതിഥികൾക്കായി ‘ഡിഎക്സ്ബി ഗ്രീറ്റ് & ഗോ’ എന്ന പുതിയ സ്മാർട്ട് പിക്കപ് സേവനം ദുബായ് എയർപോർട്ട് ആരംഭിച്ചു.

ഹോട്ടൽ, ലിമോസിൻ അല്ലെങ്കിൽ ടൂർ ഓപറേറ്റർ സേവനങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്ത് ദുബായിൽ എത്തുന്ന അതിഥികൾക്കായി രൂപകൽപന ചെയ്തിട്ടുള്ള ഈ പുതിയ സംവിധാനം പരമ്പരാഗത ‘ഗെസ്റ്റ് പേജിങ്ങി’ന്(ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ആശുപത്രികൾ തുടങ്ങിയ സ്ഥാപനങ്ങളിൽ അതിഥികളെയോ ഉപഭോക്താക്കളെയോ വിളിക്കാനോ വിവരങ്ങൾ അറിയിക്കാനോ ഉപയോഗിക്കുന്ന സംവിധാനം). പകരം തടസ്സമില്ലാത്തതും സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ളതുമായ അനുഭവം നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts