Your Image Description Your Image Description

ഇന്ത്യയുമായി ഒരു വ്യപാര ചർച്ചക്കുമില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിലവിൽ തീരുവയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുന്നത് വരെ ഒരു ചർച്ചക്കുമില്ലെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. വാർത്ത ഏജൻസിയായ എ.എൻ.ഐയുടെ ചോദ്യത്തിനാണ് ട്രംപ് മറുപടി നൽകിയത്.

50 ശതമാനം തീരുവ ചുമത്തിയ​തോടെ ഇന്ത്യയുമായി കൂടുതൽ ചർച്ചകൾ നടത്തുമോയെന്നായിരുന്നു ട്രംപിനോടുള്ള ചോദ്യം. അതിന് ചർച്ചകൾ നടത്തില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി. നേരത്തെ ഇന്ത്യക്കുള്ള തീരുവ യു.എസ് പ്രസിഡന്റ് ട്രംപ് 50 ശതമാനമായി ഉയർത്തിയിരുന്നു.

Related Posts