Your Image Description Your Image Description

അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിലെ 2025-26 അധ്യയന വർഷത്തെ ഒന്നാംഘട്ട അഡ്മിഷൻ ജൂലായ് 25 രാവിലെ 10 മുതൽ നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നടക്കും. റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടവർ അസൽ രേഖകളുമായി എത്തിച്ചേർന്ന് അഡ്മിഷൻ എടുക്കണം. വിശദവിവരങ്ങൾക്ക്: 0472-28126869074141036989554364786067482117356902560

Related Posts