Your Image Description Your Image Description

തെ​ക്ക​ന്‍ ബാ​ത്തി​ന ഗ​വ​ര്‍ണ​റേ​റ്റി​ല്‍ ചൂ​താ​ട്ട​ത്തി​ൽ ഏ​​ർ​പ്പെ​ട്ട 19 പ്ര​വാ​സി​ക​ളെ റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ബ​ര്‍ക വി​ലാ​യ​ത്തി​ലെ ഒ​രു വീ​ട്ടി​ല്‍ ചൂ​താ​ട്ടം ന​ട​ത്തി​യ​തി​ന് ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്മാ​രാ​ണ് പി​ടി​യി​ലാ​യ​ത്.ഇ​വ​ര്‍ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ച്ച​താ​യും റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Related Posts