Your Image Description Your Image Description

ഖത്തറിൽ സീ​ലൈ​നി​ൽ ക​ട​ലി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട വാ​ഹ​നം ര​ക്ഷ​പ്പെ​ടു​ത്തി പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം.സ്വ​ദേ​ശി പൗ​ര​ന്റെ വാ​ഹ​നം ക​ട​ലി​ൽ കു​ടു​ങ്ങി​താ​യി അ​റി​യി​പ്പ് ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് കോ​സ്റ്റ് ആ​ൻ​ഡ് ബോ​ർ​ഡ​ർ സെ​ക്യൂ​രി​റ്റി, ആം​ബു​ല​ൻ​സ് സം​ഘം എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

അ​ടി​യ​ന്ത​ര സം​ഘ​ങ്ങ​ൾ ഉ​ട​ൻ​ത​ന്നെ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി വാ​ഹ​നം പു​റ​ത്തെ​ടു​ത്തു. ആ​ർ​ക്കും പ​രി​ക്കോ മ​റ്റു നാ​ശ​ന​ഷ്ട​ങ്ങ​ളോ ഇ​ല്ല. വാ​ഹ​നം സു​ര​ക്ഷി​ത​മാ​യി ക​ര​ക്ക് ക​യ​റ്റാ​നും സാ​ധി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts