Your Image Description Your Image Description

വേ​ന​ൽ​ക്കാ​ല ചൂ​ട് വ​ർ​ധി​ച്ച​തോ​ടെ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നു​മാ​യി ഖ​ത്ത​ർ തൊ​ഴി​ൽ മ​ന്ത്രാ​ല​യം. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യ ജോ​ലി​സ്ഥ​ലം ഉ​റ​പ്പാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തൊ​ഴി​ൽ സു​ര​ക്ഷ- ആ​രോ​ഗ്യ വ​കു​പ്പും വ​ർ​ക്കേ​ഴ്‌​സ് സ​പ്പോ​ർ​ട്ട് ആ​ൻ​ഡ് ഇ​ൻ​ഷു​റ​ൻ​സ് ഫ​ണ്ട്, സൈ​ബ​ർ സു​ര​ക്ഷാ ഏ​ജ​ൻ​സി എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ബോ​ധ​വ​ത്ക​ര​ണ ഫീ​ൽ​ഡ് കാ​മ്പ​യി​ൻ ന​ട​ത്തു​ന്ന​ത്.നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശ​മേ​ൽ​ക്കു​ന്ന​ത് ത​ട​യു​ക, ഉ​യ​ർ​ന്ന താ​പ​നി​ല​മൂ​ല​മു​ള്ള അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണം, ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കു​ക എ​ന്നി​വ​യെ​ല്ലാം കാ​മ്പ​യി​ൻ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്.

ചൂ​ടു​ള്ള സ​മ​യ​ങ്ങ​ളി​ൽ നേ​രി​ട്ടു​ള്ള സൂ​ര്യ​പ്ര​കാ​ശം ഒ​ഴി​വാ​ക്ക​ൽ, ആ​രോ​ഗ്യ, സു​ര​ക്ഷ പ്രോ​ട്ടോ​കോ​ൾ പാ​ലി​ക്ക​ൽ, ചൂ​ട് സ​മ്മ​ർ​ദ​ത്തി​നു​ള്ള പ്ര​ഥ​മ​ശു​ശ്രൂ​ഷ തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി വി​വ​ധ ഭാ​ഷ​ക​ളി​ൽ അ​ച്ച​ടി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ, സം​ര​ക്ഷ​ണ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം, അ​നു​യോ​ജ്യ​മാ​യ വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ന​ൽ​കും.

Leave a Reply

Your email address will not be published. Required fields are marked *