Your Image Description Your Image Description

ഖത്തറിൽ മ​ത്സ്യ​ബ​ന്ധ​ന വ​ല​യി​ൽ കു​ടു​ങ്ങി ക​ട​ലാ​മ​ക​ളെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ട​ൽ പ​രി​സ്ഥി​തി​യെ​യും വ​ന്യ​ജീ​വി​ക​ളെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം മ​ന്ത്രാ​ല​യ​ത്തി​ന്റെ മ​റൈ​ൻ പ്രൊ​ട്ട​ക്ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട മ​ത്സ്യ​ബ​ന്ധ​ന വ​ല​യി​ൽ കു​ടു​ങ്ങി ക​ട​ലാ​മ​യെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വ​ല​ക​ളോ മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളോ ക​ട​ലി​ൽ ഉ​പേ​ക്ഷി​ക്ക​രു​തെ​ന്നും ​പ​രി​സ്ഥി​തി​യോ​ട് ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ പെ​രു​മാ​റ​ണ​മെ​ന്നും മ​ന്ത്രാ​ല​യം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related Posts