Your Image Description Your Image Description

ദോ​ഹ: ക​പ്പ​ലു​ക​ളി​ൽ പ​രി​ശോ​ധ​നാ കാ​മ്പ​യി​നു​മാ​യി ഖ​ത്ത​റി​ലെ ഗ​താ​ഗ​ത മ​ന്ത്രാ​ല​യം. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് കോ​സ്റ്റ്സ് ആ​ൻ​ഡ് ബോ​ർ​ഡേ​ഴ്സ് സെ​ക്യൂ​രി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ക​പ്പ​ലു​ക​ളി​ൽ നി​യ​മ​ങ്ങ​ൾ​ക്കും ച​ട്ട​ങ്ങ​ൾ​ക്കും അ​നു​സൃ​ത​മാ​യി സു​ര​ക്ഷ നി​ർ​ദേ​ശ​ങ്ങ​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ക​പ്പ​ലു​ക​ളി​ൽ ആ​വ​ശ്യ​മാ​യ സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ണോ എ​ന്നും പ​രി​ശോ​ധ​ന​യി​ൽ ഉ​റ​പ്പാ​ക്കി.

Related Posts